x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യം പ​റ​ന്നി​റ​ങ്ങി; സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ് പേ​​​​​ട​​​​​ക​​​​​ത്തെ യ​​​​​ന്ത്ര​​​​​ക്കൈ​​​​​ക​​​​​ളാ​​​​​ൽ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത് സ്പേ​​​​​സ് എ​​​​​ക്സ്

വേൾഡ് ഡെസ്ക്
Published: November 16, 2026 07:33 AM IST | Updated: November 16, 2026 07:33 AM IST

ദ​ക്ഷി​ണ ടെ​ക്സ​സി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ലു​ള്ള ‘മെ​ക്കാ​സി​ല്ല’ ട​വ​റി​ൽ സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പി​​​​​ന്‍റെ മു​​​​​ക​​​​​ൾ​​​ഭാ​​​​​ഗ​​​​​ത്തെ പേ​​​​​ട​​​​​കം തി​രി​ച്ചി​റ​ങ്ങിയപ്പോൾ.

ടെ​​​​​ക്സ​​​​​സ്: ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ വി​​​​​ക്ഷേ​​​​​പ​​​​​ണ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ അ​​​​​ത്യ​​​​​പൂ​​​​​ർ​​​​​വ നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി ഇ​​​​​ലോ​​​​​ൺ മ​​​​​സ്കി​​​​​ന്‍റെ സ്പേ​​​​​സ് എ​​​​​ക്സ്. ഭീ​​​​​മ​​​​​ൻ സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ് വി​​​​​ക്ഷേ​​​​​പ​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ മു​​​​​ക​​​​​ൾ​​​ഭാ​​​​​ഗ​​​​​മാ​​​​​യ 171 അ​​​​​ടി ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള പേ​​​​​ട​​​​​ക​​​​​ത്തെ ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ലെ ദൗ​​​​​ത്യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ദ​​​​​ക്ഷി​​​​​ണ ടെ​​​​​ക്സ​​​​​സി​​​​​ലെ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്ത​​​​​റ​​​​​യി​​​​​ലു​​​​​ള്ള ‘മെ​​​​​ക്കാ​​​​​സി​​​​​ല്ല’ ട​​​​​വ​​​​​റി​​​​​ന്‍റെ യ​​​​​ന്ത്ര​​​​​ക്കൈ​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു.

റോ​​​​​ക്ക​​​​​റ്റി​​​​​ന്‍റെ മു​​​​​ക​​​​​ൾ​​​ഭാ​​​​​ഗം വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം വീ​​​​​ണ്ടും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ന്ന വി​​​​​ധ​​​​​ത്തി​​​​​ൽ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്ത​​​​​റ​​​​​യി​​​​​ലേ​​​​​ക്കു​​​​​ത​​​​​ന്നെ കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തി​​​​​ച്ച് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത് ലോ​​​​​ക​​​​​ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ്.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം വൈ​​​​​കു​​​​​ന്നേ​​​​​രം 5.47നാ​​​​​ണ് സ്പേ​​​​​സ് എ​​​​​ക്സി​​​​​ന്‍റെ 15-ാമ​​​​​ത് പ​​​​​രീ​​​​​ക്ഷ​​​​​ണ​​​ദൗ​​​​​ത്യ​​​​​മാ​​​​​യ ‘ഫ്ലൈ​​​​​റ്റ് 15’ വി​​​​​ക്ഷേ​​​​​പി​​​​​ച്ച​​​​​ത്. യു​​​​​എ​​​​​സ് ഫെ​​​​​ഡ​​​​​റ​​​​​ൽ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ(​​​​​എ​​​​​ഫ്എ​​​​​എ) രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി വി​​​​​മാ​​​​​ന സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച സ​​​​​മ​​​​​യ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും വ്യ​​​​​ത്യ​​​​​സ്ത നാ​​​​​വി​​​​​ഗേ​​​​​ഷ​​​​​ൻ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ റോ​​​​​ക്ക​​​​​റ്റ് വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്തെ ഇ​​​​​തു ബാ​​​​​ധി​​​​​ച്ചി​​​​​ല്ല.

ഭൂ​​​​​മി​​​​​യു​​​​​ടെ ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ സ്റ്റാ​​​​​ർ​​​​​ഷി​​​​​പ്പ് പേ​​​​​ട​​​​​കം സ്റ്റാ​​​​​ർ​​​​​ലി​​​​​ങ്ക് ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളെ വി​​​​​ന്യ​​​​​സി​​​​​ക്കു​​​​​ക​​​​​യും 22 മ​​​​​ണി​​​​​ക്കൂ​​​​​ർ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്ത് തു​​​​​ട​​​​​രു​​​​​ക​​​​​യും ചെ​​​​​യ്തു. ഭൂ​​​​​മി​​​​​യെ 14 ത​​​​​വ​​​​​ണ വ​​​​​ലം​​​​​വ​​​​​ച്ച ശേ​​​​​ഷ​​​​​മാ​​​​​ണു പേ​​​​​ട​​​​​കം പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​സ​​​​​മ​​​​​യം ശ​​​​​നി​​​​​യാ​​​​​ഴ്ച ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.20ഓ​​​​​ടെ(​​​​​ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ 2.50) ടെ​​​​​ക്സ​​​​​സി​​​​​ലെ സ്റ്റാ​​​​​ർ​​​​​ബേ​​​​​സി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്തി​​​​​ന് തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ റോ​​​​​ക്ക​​​​​റ്റി​​​​​ന്‍റെ താ​​​​​ഴ​​​​​ത്തെ ഭാ​​​​​ഗ​​​​​മാ​​​​​യ ‘സൂ​​​​​പ്പ​​​​​ർ ഹെ​​​​​വി’ ബൂ​​​​​സ്റ്റ​​​​​റി​​​​​നെ​​​​​യും സ​​​​​മാ​​​​​ന​​​​​ രീ​​​​​തി​​​​​യി​​​​​ൽ ട​​​​​വ​​​​​റി​​​​​ൽ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ സ്പേ​​​​​സ് എ​​​​​ക്സ് ശ്ര​​​​​മി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ധ​​​​​ന​​​​​ക്കു​​​​​റ​​​​​വ് കാ​​​​​ര​​​​​ണം ആ ​​​​​ശ്ര​​​​​മം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് ബൂ​​​​​സ്റ്റ​​​​​റി​​​​​നെ ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ചു​​​​​വി​​​​​ടു​​​​​ക​​​​​യും സ​​​​​മു​​​​​ദ്രോ​​​​​പ​​​​​രി​​​​​ത​​​​​ല​​​​​ത്തി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​ക​​​​​ളി​​​​​ലാ​​​​​യി അ​​​​​തു തീ​​​​​ഗോ​​​​​ള​​​​​മാ​​​​​യി പ​​​​​തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

Tags : Success lands Deepika DeepikaNewspaper BreakingNews NewsUpdate SpaceX catches Starship spacecraft

Recent News

Corehub Up