x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്യമും കേ​​​​​റ്റും ഇന്ന് ഇന്ത്യയിൽ

വെബ്ഡെസ്ക്
Published: November 16, 2026 06:46 AM IST | Updated: November 16, 2026 06:46 AM IST

വി​​​​​ല്യം രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നും ഭാ​​​​​ര്യ കേ​​​​​റ്റ് മി​​​​​ഡി​​​​​ൽ​​​​​ട്ട​​​​​ണും

ല​​​​​ണ്ട​​​​​ൻ:​​​ ബ്രി​​​ട്ട​​​നി​​​ലെ വി​​​​​ല്യം രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നും ഭാ​​​​​ര്യ കേ​​​​​റ്റ് മി​​​​​ഡി​​​​​ൽ​​​​​ട്ട​​​​​ണും ഇന്ന് മും​​​​​ബൈ​​​യി​​​ലെ​​​ത്തും. ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട പ​​​​​രി​​​​​സ്ഥി​​​​​തി പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ എ​​​​​ർ​​​​​ത്ത്ഷോ​​​​​ട്ട് പു​​​​​ര​​​​​സ്കാ​​​​​രം പ്ര​​​​​ഖ്യാ​​​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​രു​​​വ​​​രു​​​ടെ​​​യും ഇ​​​ന്ത്യാ​​​ സ​​​ന്ദ​​​ർ​​​ശ​​​നം.

അ​​​​​ന്തി​​​​​മപ​​​​​ട്ടി​​​​​ക​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന അ​​​​​ഞ്ച് വി​​​​​ജ​​​​​യി​​​​​ക​​​​​ൾ​​​​​ക്ക് ഒ​​​​​രു ദ​​​​​ശ​​​​​ല​​​​​ക്ഷം പൗ​​​​​ണ്ട് (ഏ​​​​​ക​​​​​ദേ​​​​​ശം 12.25 കോ​​​​​ടി രൂ​​​​​പ) വീ​​​​​ത​​​മാ​​​ണ് സ​​​​​മ്മാ​​​​​ന​​​​​ത്തു​​​​​ക​​.ആ​​​​​റ് വ​​​​​ർ​​​​​ഷം മു​​​​​മ്പ് വി​​​​​ല്യം രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​നാ​​​​​ണ് പു​​​​​ര​​​​​സ്കാ​​​​​രം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

Tags : Prices and Imports Deepika DeepikaNewspaper BreakingNews NewsUpdate Today

Recent News

Corehub Up