x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യ-നേപ്പാൾ പ്രതിവാര ട്രെയിൻ 23 മുതൽ

വെബ്ഡെസ്ക്
Published: November 16, 2026 06:43 AM IST | Updated: November 16, 2026 06:43 AM IST

പ്രതീകാത്മക ചിത്രം

അ​​​യോ​​​ധ്യ: അ​​​യോ​​​ധ്യ​​​യി​​​ൽനി​​​ന്ന് നേ​​​പ്പാ​​​ൾ ജ​​​ന​​​ക്പു​​​ർ​​​ധാ​​​മി​​​ലേ​​​ക്കു​​​ള്ള രാം-​​​ജ​​​ന​​​കി പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സി​​​ന് അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച തു​​​ട​​​ക്ക​​​മാ​​​കും.

അ​​​യോ​​​ധ്യ​​​യി​​​ലെ ധാം ​​​റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് പ്ര​​​ത്യേ​​​ക ​​​പ​​​രി​​​പാ​​​ടി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബാ​​​ലേ​​​ന്ദ്ര​​​ഷാ​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് വെ​​​ർ​​​ച്വ​​​ലാ​​​യി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. യു​​​പി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ന​​​ന്ദി​​​ബെ​​​ൻ പ​​​ട്ടേ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്, റെ​​​യി​​​ൽ​​​വേ ​​​മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ്, യു​​​പി ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ, ബ്രി​​​ജേ​​​ഷ് പ​​​ഥ​​​ക് തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​ർ ധാം ​​​റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

അ​​​യോ​​​ധ്യ​​​യി​​​ൽ നി​​​ന്ന് ജ​​​ന​​​ക്പു​​​ർ​​​ധാ​​​മി​​​ലേ​​​ക്കു​​​ള്ള 464 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള സ​​​ർ​​​വീ​​​സ് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

Tags : Weekly train Deepika BreakingNews NewsUpdate between Ayodhya and Nepal

Recent News

Corehub Up