Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WayanadDisaster

വ​യ​നാ​ട് ദു​ര​ന്തം: വാ​ണി​ജ്യ-വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ന് 7.19 കോ​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് മു​​​​ണ്ട​​​​ക്കൈ-​​​​ചൂ​​​​ര​​​​ൽ​​​​മ​​​​ല ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ടം നേ​​​​രി​​​​ട്ട വ്യാ​​​​പാ​​​​ര- വാ​​​​ണി​​​​ജ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ന​​​​ഷ് ട​​​​പ​​​​രി​​​​ഹാ​​​​ര പാ​​​​ക്കേ​​​​ജ് ന​​​​ൽ​​​​കാ​​​​നാ​​​​യി 7.19 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു.

2024 ജൂ​​​​ലൈ 30നു​​​​ണ്ടാ​​​​യ മു​​​​ണ്ട​​​​ക്കൈ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന വ്യാ​​​​പാ​​​​ര- വാ​​​​ണി​​​​ജ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ന​​​​ഷ് ട​​​​പ​​​​രി​​​​ഹാ​​​​രം ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സനി​​​​ധി​​​​യി​​​​ൽനി​​​​ന്നാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രത്തുക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ലെ കെ​​​​ട്ടി​​​​ട ന​​​​ന്പ​​​​രു​​​​ള്ള 128 ക​​​​ട​​​​മു​​​​റി​​​​ക​​​​ൾ​​​​ക്കും 28 വ്യാ​​​​പാ​​​​ര വാ​​​​ണി​​​​ജ്യ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കും ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ല​​​​ഭി​​​​ക്കും. കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ, ന​​​​ഷ്ട​​​​മാ​​​​യ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ മൂ​​​​ല്യം ക​​​​ണ​​​​ക്കാ​​​​ക്കി വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

മു​​​​ണ്ട​​​​ക്കൈ-ചൂ​​​​ര​​​​ൽ​​​​മ​​​​ല ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സം ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രാ​​​​നും സു​​​​ര​​​​ക്ഷി​​​​ത സ്കൂ​​​​ൾ യാ​​​​ത്ര ന​​​​ട​​​​ത്താ​​​​നു​​​​മാ​​​​യി 5.31 ല​​​​ക്ഷം രൂ​​​​പ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു.

Latest News

Corehub Up