Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Well Collapsed

Kannur

കാ​നാ​യി​യി​ല്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്നു

പ​യ്യ​ന്നൂ​ര്‍: ആ​ള്‍​മ​റ​യു​ള്‍​പ്പെ​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് നി​ര്‍​മി​ച്ച കി​ണ​ര്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. കാ​നാ​യി സൗ​ത്തി​ലെ പ​ടി​ഞ്ഞാ​റെ വീ​ട്ടി​ല്‍ നാ​രാ​യ​ണി​യു​ടെ വീ​ട്ടി​ലെ കി​ണ​റാ​ണ് പൂ​ര്‍​ണ​മാ​യും ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

19 കോ​ല്‍ ആ​ഴ​മു​ള്ള കി​ണ​റി​ല്‍​നി​ന്നും ക​ടു​ത്ത വേ​ന​ല്‍​ക്കാ​ല​ത്തും വെ​ള്ളം ല​ഭി​ക്കു​മാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്ന നാ​രാ​യ​ണി ഞാ​യ​റാ​ഴ്ച​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​ന്നു വൈ​കു​ന്നേ​ര​മാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ കി​ണ​ര്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. ഇ​പ്പോ​ള്‍ കി​ണ​റു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന​ത് ഒ​രു കു​ഴി​മാ​ത്ര​മാ​ണ്.

 

Latest News

Corehub Up