Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Whirlpool India Limited

പു​തി​യ വാ​ഷിം​ഗ് മെ​ഷീ​നു​മാ​യി വേ​ള്‍​പൂ​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​സ്ത്ര പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ല്‍ പു​​​തി​​​യ ചു​​​വ​​​ടു​​​വ​​​യ്പ്പു​​​മാ​​​യി വേ​​​ള്‍​പൂ​​​ള്‍ ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്.

വ​​​സ്ത്ര​​​ങ്ങ​​​ളി​​​ലെ ചു​​​രു​​​ങ്ങ​​​ലും നി​​​റം​​​മ​​​ങ്ങ​​​ലും ഇ​​​ല്ലാ​​​താ​​​ക്കി പു​​​തു​​​മ​​​യു​​​ള്ള​​​താ​​​ക്കി മാ​​​റ്റാ​​​ന്‍ ഓ​​​സോ​​​ണ്‍ എ​​​യ​​​ര്‍ റി​​​ഫ്ര​​​ഷ് ടെ​​​ക്നോ​​​ള​​​ജി ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന എ​​​ക്സ്പെ​​​ര്‍​ട്ട് കെ​​​യ​​​ര്‍ ഫ്ര​​​ൻ​​​ഡ് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നാ​​​ണ് ക​​​മ്പ​​​നി പു​​​തു​​​താ​​​യി വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും ശു​​​ചി​​​ത്വ​​​ത്തി​​​നും ഒ​​​രു​​​പോ​​​ലെ പ്രാ​​​ധാ​​​ന്യം ന​​​ല്‍​കു​​​ന്ന​​​താ​​​ണ് ഈ ​​​ശ്രേ​​​ണി. സ്ഥി​​​ര​​​മാ​​​യി വ​​​സ്ത്ര​​​ങ്ങ​​​ള്‍ ക​​​ഴു​​​കു​​​ന്ന​​​ത് വ​​​സ്ത്ര​​​ങ്ങ​​​ള്‍​ക്ക് നാ​​​ശ​​​വും നി​​​റം മ​​​ങ്ങ​​​ലും ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്ന പ്ര​​​ശ്ന​​​ത്തി​​​നാ​​​ണ് ഈ ​​​പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ​​​രി​​​ഹാ​​​രം ന​​​ല്‍​കു​​​ന്ന​​​തെ​​​ന്ന് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Latest News

Corehub Up