Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boar Menace Is Severe

Kannur

മലയോരമേഖലയിൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം

തേ​ർ​ത്ത​ല്ലി: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട മൗ​വ്വ​ത്താ​നി, ചു​ങ്ക​സ്ഥാ​നം, തി​മി​രി, അ​ടു​ക്കം, ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പ​ട​വ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി. പ​ന്നി​ക​ളെ കൊ​ണ്ട് നാ​ട്ടു​കാ​ർ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മൗ​വ്വ​ത്താ​നി​യി​ലെ ക​ർ​ഷ​ക​രാ​യ പാ​ല​ങ്ങാ​ട​ൻ നാ​ര​ണ​യ​ൻ, നി​ര​പ്പേ​ൽ മാ​ത്യു, ക​പ്യാ​ർ​മ​ല​യി​ൽ സാ​ജു, താ​ന്നി​ക്ക​ൽ ജി​നോ​യി, പെ​രു​മ്പ​ട​വി​ലെ പാ​മ്പൂ​രി​ക്ക​ൽ ഡൊ​മി​നി​ക്ക് എ​ന്നി​വ​രു​ടെ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ക​രി​മ്പ​ൻ​മാ​ക്ക​ൽ ഗോ​പി​യു​ടെ വി​ള​വെ​ടു​ക്കാ​റാ​യ ക​പ്പ​കൃ​ഷി​യും ന​ശി​പ്പി​ച്ചു.

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്താ​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​വി​ലെ പാ​ൽ സൊ​സൈ​റ്റി​ക​ളി​ൽ പാ​ൽ കൊ​ടു​ക്കാ​ൻ പോ​കു​ന്ന ക​ർ​ഷ​ക​രും പ​ത്ര​വി​ത​ര​ണ​ക്കാ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പ​ടെ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up