Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant Valpara

വാ​ൽ​പ്പാ​റ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന; തൊ​ഴി​ലാ​ളി​യു​ടെ വീ​ട് ത​ക​ർ​ത്തു

ചാ​​​ല​​​ക്കു​​​ടി: വാ​​​ൽ​​​പ്പാ​​​റ​​​യി​​​ൽ വീ​​​ണ്ടും കാ​​​ട്ടാ​​​ന​​​യാ​​​ക്ര​​​മ​​​ണം. ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി​​​യ കാ​​​ട്ടാ​​​ന, തോ​​​ട്ടംതൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ വീ​​​ട് ത​​​ക​​​ർ​​​ത്തു. സ്റ്റാ​​​ൻ​​​മോ​​​ർ എ​​​സ്റ്റേ​​​റ്റി​​​നു സ​​​മീ​​​പ​​​ത്തെ പാ​​​ർ​​​വ​​​തി​​​യു​​​ടെ പാ​​​ടി​​​യാ​​​ണ് കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ത്.

പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ​​​യെ​​​ത്തി​​​യ കാ​​​ട്ടാ​​​ന വീ​​​ടി​​​ന്‍റെ അ​​​ടു​​​ക്ക​​​ള​​​ഭാ​​​ഗ​​​ത്തെ ജ​​​ന​​​ലും വാ​​​തി​​​ലും ത​​​ക​​​ർ​​​ക്കു​​​ക​​​യും അ​​​ടു​​​ക്ക​​​ള​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ തി​​ന്നു​​ക​​​യും ചെ​​​യ്തു.

വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ത്തി​​​യാ​​​ണ് ആ​​​ന​​​യെ തു​​​ര​​​ത്തി​​​യ​​​ത്.ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കാ​​​ട്ടാ​​​ന വാ​​​ൽ​​​പ്പാ​​​റ​​​യി​​​ലെ ഒ​​​രു സ്കൂ​​​ളും ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up