Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WildlifeMeat

Middle East and Gulf

വന്യജീവികളുടെ മാംസം സൂക്ഷിച്ചു; ഒമാനിൽ മൂന്ന് പേർ അറസ്റ്റിൽ

മ​സ്ക​റ്റ്: ഒ​മാ​നി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ മാം​സം അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച​തി​ന് മൂ​ന്ന് സ്വ​ദേ​ശി പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ.

പ​രി​സ്ഥി​തി അ​തോ​റി​റ്റി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സും സം​യു​ക്ത​മാ​യാ​ണ് ദോ​ഫാ​റി​ൽ നി​ന്ന് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്ത് നിന്ന് ആ​വ​ശ്യ​മാ​യ പാ​രി​സ്ഥി​തി​ക അ​നു​മ​തി​യി​ല്ലാ​തെ എത്തിച്ച കാ​ട്ടു​പ​ക്ഷി​ക​ളു​ടെ​യും മു​യ​ലി​ന്‍റെ​യും മാ​സമാണ് ഇ​വ​ർ സൂക്ഷിച്ചത്.

പ്ര​തി​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up