Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Find A Solution

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണും: ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് അ​​​ധി​​​ഷ്ഠി​​​ത ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര പ​​​ദ്ധ​​​തി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്നു വ​​​നം​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്നു വ​​​നം മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം മൂ​​​ലം വി​​​ള​​​നാ​​​ശ​​​മു​​​ണ്ടാ​​​കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കാ​​​ൻ ‘ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് അ​​​ധി​​​ഷ്ഠി​​​ത ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര പ​​​ദ്ധ​​​തി’ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഇതു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​മാ​​​യി തു​​​ട​​​ർ​​​ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തോ​​​ടെ പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Latest News

Corehub Up