കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക, ബ്രാൻഡ് അംബാസഡർ കീർത്തി സുരേഷിനെ നായികയാക്കി പുതിയ കാമ്പയിൻ പുറത്തിറക്കി.