x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ്രി​ക കാമ്പയിൻ പു​റ​ത്തി​റ​ക്കി

വെബ്ഡെസ്ക്
Published: October 3, 2026 10:18 PM IST | Updated: October 3, 2026 10:18 PM IST

ച​​​​ന്ദ്രി​​​​ക

കൊ​​​​ച്ചി: വി​​​​പ്രോ ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ കെ​​​​യ​​​​ർ ആ​​​​ൻ​​​​ഡ് ലൈ​​​​റ്റിം​​​​ഗി​​​​ന്‍റെ ആ​​​​യു​​​​ർ​​​​വേ​​​​ദ സോ​​​​പ്പ് ബ്രാ​​​​ൻ​​​​ഡാ​​​​യ ച​​​​ന്ദ്രി​​​​ക, ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​ർ കീ​​​​ർ​​​​ത്തി സു​​​​രേ​​​​ഷി​​​​നെ നാ​​​​യി​​​​ക​​​​യാ​​​​ക്കി പു​​​​തി​​​​യ കാ​​​​മ്പ​​​​യി​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

Tags : Chandrika Launched Campaign BrandAmbassador WiproConsumerCare Business

Recent News

Corehub Up