x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബർ ബോർഡ് ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളിൽ അനുകൂല തീരുമാനം

വെബ്ഡെസ്ക്
Published: October 3, 2026 10:31 PM IST | Updated: October 3, 2026 10:31 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: റ​ബ​ർ ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പു​രോ​ഗ​തി.

എ​ൻ​പി​എ​സ് ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ പെ​ൻ​ഷ​ൻ, നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ, നോ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ച്ചു.

എ​ൻ​പി​എ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ര​ണാ​ന​ന്ത​ര കു​ടും​ബ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് എ​ൻ​എ​സ്ഡി​എ​ൽ മു​ഖേ​ന ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​മോ റ​ബ​ർ ബോ​ർ​ഡ് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള കു​ടും​ബ പെ​ൻ​ഷ​നോ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ഓ​പ്ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്കു നി​ല​വി​ൽ ല​ഭി​ച്ചു​വ​രു​ന്ന 30 ശ​ത​മാ​നം പെ​ൻ​ഷ​ൻ 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തും.

ജൂ​ൺ 30, ഡി​സം​ബ​ർ 31 തീ​യ​തി​ക​ളി​ൽ വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം ജൂ​ലൈ ഒ​ന്ന്, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് നോ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്‍റാ​യി പ​രി​ഗ​ണി​ച്ച് പെ​ൻ​ഷ​ൻ പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Pension Benefits RubberBoardEmployees FavorableDecision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up