Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wisemen

Kannur

വൈ​സ്‌​മെ​ൻ പു​ളി​ങ്ങോം-​പാ​ലാ​വ​യ​ൽ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

ചെ​റു​പു​ഴ: വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​ളി​ങ്ങോം-​പാ​ലാ​വ​യ​ൽ ക്ല​ബി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ലേ​റ്റു. ഡി​സ്ട്രി​ക് സി​ക്സി​ന്‍റെ ഗ​വ​ർ​ണ​ർ വൈ​സ്മെ​ൻ എം.​സി. ബെ​ന്നി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബി​ന്‍റെ ഈ​വ​ർ​ഷ​ത്തെ ക​മ്യൂ​ണി​റ്റി പ്രോ​ഗ്രാം രാ​ജു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ വൈ​സ്മെ​ൻ ജോ​ൺ​സ​ൺ പ​ടി​ഞ്ഞാ​ത്ത് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സ​ജി അ​ഗ​സ്റ്റി​ൻ-​പ്ര​സി​ഡ​ന്‍റ്, രാ​ജേ​ഷ് പ​ന​മ​റ്റം-​സെ​ക്ര​ട്ട​റി, ജ​യ്മോ​ൻ മ​ച്ചി​ക്കാ​ട്ട് -ട്ര​ഷ​റ​ർ. വൈ​സ്മെ​ന​റ്റ്സ് ഭാ​ര​വാ​ഹി​ക​ൾ‌: ലാ​ലി ജോ​ളി-​പ്ര​സി​ഡ​ന്‍റ്, ഡിം​പി​ൾ ജോ​സ്-​സെ​ക്ര​ട്ട​റി, റീ​സ രാ​ജേ​ഷ്-​ട്ര​ഷ​റ​ർ. വൈ​സ് ലിം​ഗ്സ് ഭാ​ര​വാ​ഹി​ക​ൾ: അ​ഷി​ൻ അ​നീ​ഷ്-​പ്ര​സി​ഡ​ന്‍റ്, എ​യ്ഞ്ച​ൽ തെ​രേ​സ-​സെ​ക്ര​ട്ട​റി.

Latest News

Corehub Up