ലീഡ്സ്: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കു വന്‍ തിരിച്ചടി.
പരിക്കിനെ തുടര്‍ന്ന് സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ ടീമില്‍നിന്ന് പുറത്ത്. ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ വലത് കണങ്കാലിന് പരിക്കേറ്റാണ് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായത്.