x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രേ​യ​ങ്ക പു​റ​ത്ത്


Published: June 19, 2026 11:20 PM IST | Updated: June 19, 2026 11:20 PM IST

ലീ​ഡ്‌​സ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു വ​ന്‍ തി​രി​ച്ച​ടി.

പ​രി​ക്കി​നെ തു​ട​ര്‍​ന്ന് സ്പി​ന്ന​ര്‍ ശ്രേ​യ​ങ്ക പാ​ട്ടീ​ല്‍ ടീ​മി​ല്‍​നി​ന്ന് പു​റ​ത്ത്. ഗ്രൂ​പ്പ് എ​യി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ വ​ല​ത് ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റാ​ണ് താ​ര​ത്തി​ന് ടൂ​ര്‍​ണ​മെ​ന്‍റ് ന​ഷ്ട​മാ​യ​ത്.

Tags : Shreyanka Out Womens T20 cricket World Cup cricket

Recent News

Corehub Up