x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ​മ​രം; കൈ​യേ​റ്റ​ത്തി​ൽ കേ​ര​ള​ത്തി​ൽ കേ​സ് 

വെബ് ഡെസ്ക്
Published: October 15, 2026 08:03 AM IST | Updated: October 15, 2026 08:20 AM IST

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​മ​ര​ത്തി​നി​ടെ​യു​ള്ള കൈ​യേ​റ്റ​ത്തി​ൽ കേ​ര​ള​ത്തി​ൽ കേ​സ്. എ​ൻ​എ​സ്‌‌‌​യു​ഐ നേ​താ​വ് ആ​തി​ര വി​ജ​യ​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. 


മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഡി​ജി​പി​ക്കാ​ണ് ആ​തി​ര പ​രാ​തി ന​ൽ​കി​യ​ത്. ഡ​ൽ​ഹി സമരത്തിനിടെ പരിക്കേറ്റ ആതിര ഉൾപ്പെടെയുള്ളവർ ക്രൂരമായ മർദനത്തിന് ഇരയായതായി പ്രതികരിച്ചിരുന്നു. 

Tags : Delhi Protest Case Kerala Assault Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up