x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യേ​യും നാ​ല​ര​വ​യ​സു​കാ​ര​ൻ മ​ക​നേ​യും ക​ഴു​ത്ത​റ​ത്ത് കൊ​ന്നു; ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ 

വെബ് ഡെസ്ക്
Published: October 15, 2026 06:45 AM IST | Updated: October 15, 2026 06:47 AM IST

തൃ​ശൂ​ർ: ഭാ​ര്യ​യേ​യും നാ​ല​ര​വ​യ​സു​കാ​ര​ൻ മ​ക​നേ​യും ക​ഴു​ത്ത​റ​ത്ത് കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ഗൃ​ഹ​നാ​ഥ​ൻ. തെ​ക്കി​നി​യേ​ട​ത്ത് വി​ജേ​ഷാ​ണ് ഭാ​ര്യ വി​സ്മ​യ​യെ​യും മ​ക​ൻ ദ​ക്ഷി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. 


ജീ​വ​നൊ​ടു​ക്കാ​ൻ ക​ഴു​ത്തു മു​റി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വി​ജേ​ഷി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ വി​സ്മ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് സ​ഹോ​ദ​ര​ൻ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് ക​ഴു​ത്ത​റ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക​നെ​യും കൊ​ണ്ട് മ​റ്റൊ​രു മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച വി​ജേ​ഷ് മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി. 

Tags : Slit Wife Son Throats Death Suicide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up