x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോബല്‍ ഹ്യൂമൻ എക്‌സലന്‍സ് അവാര്‍ഡ് സിസ്റ്റര്‍ മേരി ജെയിന്‍ എസ്ഡിക്ക്

വെബ്ഡെസ്ക്
Published: October 15, 2026 04:35 AM IST | Updated: October 15, 2026 04:35 AM IST

സി​സ്റ്റ​ര്‍ മേ​രി ജെ​യി​ന്‍ പൂ​വേ​ലി​ല്‍ എ​സ്ഡി

പാ​ലാ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​തി ആ​യോ​ഗ് ര​ജി​സ്‌​ട്രേ​ഷ​നു​ള​ള ഹെ​ല്‍​പ്പിം​ഗ് ഹ്യൂ​മ​ന്‍​സ് എ​ന്ന അ​സോ​സി​യേ​ഷ​ന്‍റെ 2026ലെ ​ഗ്ലോ​ബ​ല്‍ വു​മ​ണ്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡി​ന് സി​സ്റ്റ​ര്‍ മേ​രി ജെ​യി​ന്‍ പൂ​വേ​ലി​ല്‍ എ​സ്ഡി അ​ര്‍​ഹ​യാ​യി.

റി​ട്ട​യേ​ര്‍​ഡ് ഹൈ​സ്‌​കൂ​ള്‍ ടീ​ച്ച​റും ഹോ​ളി​സ്റ്റി​ക് ഹീ​ല​റു​മാ​ണ്. 52 പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കെ​സി​ബി​സി ഗു​രു​പൂ​ജ അ​വാ​ര്‍​ഡ് ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് അ​വാ​ര്‍​ഡു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ലാ ക​ട​നാ​ട് പൂ​വേ​ലി​ല്‍ പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സി​സ്റ്റ​ര്‍. ഇ​പ്പോ​ള്‍ പാ​ലാ എ​സ് ഡി ​കോ​ണ്‍​വെ​ന്‍റി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്നു.

Tags : GlobalHumanExcellenceAward SisterMaryJaneSD Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up