Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cinema

ലോ​ക​സി​നി​മ​യു​ടെ വി​രു​ന്നൊ​രു​ങ്ങു​ന്നു; ഗോ​വ ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും

ഗോ​വ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ 57-ാം പ​തി​പ്പി​ന് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും. ഒ​മ്പ​തു​ദി​വ​സം നീ​ളു​ന്ന മേ​ള​യി​ൽ 230 ലേ​റെ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

സ്പെ​യി​ൻ ആ​യി​രി​ക്കും മേ​ള​യി​ലെ ക​ൺ​ട്രി ഓ​ഫ് ഹോ​ണ​ർ എ​ന്ന് ഗോ​വ​മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​റി​യി​ച്ചു. റ​ഷ്യ​യാ​ണ് പ​ങ്കാ​ളി​ത്ത​രാ​ജ്യം. അ​തി​രു​ക​ളി​ല്ലാ​ത്ത ക​ഥ​ക​ൾ എ​ന്നാ​താ​ണ് മേ​ള​യു​ടെ പ്ര​മേ​യം.

ലോ​ക​മെ​ന്പാ​ടു​മു​ള്ള സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​ക്ഷേ​ക​രു​ടെ​യും സം​ഗ​മ​ഭൂ​മി​യാ​യി ഗോ​വ മാ​റും- മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നൂ​റ്റി​യ​ന്പ​തോ​ളം വി​ദേ​ശ​ചി​ത്ര​ങ്ങ​ളും 86 ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളു​മാ​ണ് ആ​റ് വേ​ദി​ക​ളി​ലെ 13 സ്ക്രീ​നു​ക​ളി​ലാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. നാ​ലാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ​ക്കു മേ​ള​യി​ൽ ഇ​രി​പ്പി​ട​മു​ണ്ട്. ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ൽ 25 ഫീ​ച്ച​ർ ചി​ത്ര​ങ്ങ​ളും 20 നോ​ൺ​ഫീ​ച്ച​ർ ചി​ത്ര​ങ്ങ​ളും ഉ​ണ്ടാ​കും. ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളി​ലെ സി​നി​മ​യ്ക്കു ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കും-​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up