Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : XUV300 Series

പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും പ്രീ​മി​യം ഫീ​ച്ച​റു​ക​ളു​മാ​യി മ​ഹീ​ന്ദ്ര എ​ക്‌​സ്‌​യു​വി ത്രി​എ​ക്‌​സ്ഒ സീ​രീ​സ്

കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ എ​​​സ്‌​​​യു​​​വി എ​​​ക്‌​​​സ്‌​​​യു​​​വി ത്രി​​​എ​​​ക്‌​​​സ്ഒ, ഇ​​​ല​​​ക്ട്രി​​​ക് മോ​​​ഡ​​​ലാ​​​യ എ​​​ക്‌​​​സ്‌​​​യു​​​വി ത്രി​​​എ​​​ക്‌​​​സ്ഒ ഇ​​​വി എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍. ഒ​​​പ്പം 100 ശ​​​ത​​​മാ​​​നം ഓ​​​ണ്‍​റോ​​​ഡ് ഫി​​​നാ​​​ന്‍​സ് സൗ​​​ക​​​ര്യ​​​വും. ഇ​​​തോ​​​ടെ ഈ ​​​പു​​​തി​​​യ വാ​​​ഹ​​​നം സ്വ​​​ന്ത​​​മാ​​​ക്കു​​​ക ഇ​​​നി കൂ​​​ടു​​​ത​​​ല്‍ എ​​​ളു​​​പ്പ​​​മാ​​​കും.

ആ​​​ധു​​​നി​​​ക സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും പ്രീ​​​മി​​​യം ലു​​​ക്കും ഒ​​​ത്തു​​​ചേ​​​രു​​​ന്ന മ​​​ഹീ​​​ന്ദ്ര എ​​​ക്‌​​​സ്‌​​​യു​​​വി ത്രി​​​എ​​​ക്‌​​​സ്ഒ​​​യു​​​ടെ എ​​​ക്‌​​​സ്‌​​​ഷോ​​​റൂം വി​​​ല​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് 8.97 ല​​​ക്ഷം മു​​​ത​​​ലാ​​​ണ്. എ​​​ന്നാ​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക ഇ​​​ല​​​ക്ട്രി​​​ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​മാ​​​യി എ​​​ത്തു​​​ന്ന എ​​​ക്‌​​​സ്‌​​​യു​​​വി ത്രി​​​എ​​​ക്‌​​​സ്ഒ ഇ​​​വി മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ പ്രാ​​​രം​​​ഭ വി​​​ല 13.89 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്.

ആ​​​ര്‍ 17 ഡ​​​യ​​​മ​​​ണ്ട് ക​​​ട്ട് അ​​​ലോ​​​യ് വീ​​​ലു​​​ക​​​ള്‍, പ​​​നോ​​​ര​​​മി​​​ക് സ്‌​​​കൈ​​​റൂ​​​ഫ്, ഹ​​​ര്‍​മ​​​ന്‍ കാ​​​ര്‍​ഡ​​​ന്‍ ഓ​​​ഡി​​​യോ സി​​​സ്റ്റം എ​​​ന്നി​​​വ ഈ ​​​മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ പ്രീ​​​മി​​​യം ലു​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്നു.

കൂ​​​ടാ​​​തെ ബേ​​​സ് വേ​​​രി​​​യ​​​ന്‍റ് മു​​​ത​​​ലു​​​ള്ള റി​​​യ​​​ര്‍ എ​​​സി വെ​​​ന്‍റു​​​ക​​​ള്‍, ട്വി​​​ന്‍ എ​​​ച്ച്ഡി ഇ​​​ന്‍​ഫോ​​​ടെ​​​യ്ന്‍​മെ​​​ന്‍റ്, ഡ്യു​​​വ​​​ല്‍ സോ​​​ണ്‍ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ടെ​​​മ്പ​​​റേ​​​ച്ച​​​ര്‍ ക​​​ണ്‍​ട്രോ​​​ള്‍, വ​​​യ​​​ര്‍​ലെ​​​സ് ആ​​​ന്‍​ഡ്രോ​​​യി​​​ഡ് ഓ​​​ട്ടോ ആ​​​ൻ​​​ഡ് ആ​​​പ്പി​​​ള്‍ കാ​​​ര്‍​പ്ലേ തു​​​ട​​​ങ്ങി​​​യ ആ​​​ധു​​​നി​​​ക സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up