Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yakob Ramban

Pathanamthitta

ന​വീ​ന കാ​ല​ഘ​ട്ട​ത്തി​ന​നു​സൃ​ത​മാ​യി ദൈ​വ​വി​ളി ഉ​ള്‍​ക്കൊ​ള്ള​ണം: യാ​ക്കൂ​ബ് റ​മ്പാ​ന്‍

പ​ത്ത​നം​തി​ട്ട: ന​വീ​ന കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സൃ​ത​മാ​യി ദൈ​വ​വി​ളി ഉ​ള്‍​ക്കൊ​ണ്ട് ജീ​വി​ക്ക​ണ​മെ​ന്ന് യാ​ക്കൂ​ബ് റ​മ്പാ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ. ന​ന്നു​വ​ക്കാ​ട് വൈ​എം​സി​എ പ്രാ​ര്‍​ഥ​നാ​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​എം​സി​എ സ​ബ് റീ​ജ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​ഷൈ​ജു കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​ന്‍ ഫാ.​ഡോ. സി.​കെ.​രാ​ജ​ന്‍ ന്യൂ​യോ​ര്‍​ക്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ഖ്യ ചി​ന്താ​വി​ഷ​യ​മാ​യ ഇ​ത്ത​രം ഒ​രു കാ​ല​ഘ​ട്ട​ത്തി​നാ​യി നാം ​വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മാ​ര്‍​ത്തോ​മ്മാ സ​ഭ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം ലേ​ഖ​ക സെ​ക്ര​ട്ട​റി സാം ​ചെ​മ്പ​ക​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ് റീ​ജ​ണ്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ്‌​ക​റി​യ തോ​മ​സ്, മു​ന്‍ സ​ബ് റീ​ജ​ണ്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ്. തോ​മ​സ്, ടി.​എ​സ്. ജോ​ര്‍​ജ്, ന​ന്നു​വ​ക്കാ​ട് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ആ​നി സ​ജി, വൈ​എം​സി​എ സെ​ക്ര​ട്ട​റി സാം ​എ. സാ​മു​വ​ല്‍, രാ​ജു ജോ​ണ്‍, ജെ.​കെ.​ടി. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.14 വ​രെ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജ​ണി​ന്‍റെ 15 വൈ​എം​സി​എ​ക​ളി​ല്‍ പ്രാ​ര്‍​ഥ​നാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​വി​ശേ​ഷ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തും.

Latest News

Corehub Up