Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Year Of Community

Kottayam

സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ വ​​​ര്‍ഷം

കോ​​​ട്ട​​​യ്ക്കു​​​പു​​​റം: സെ​​​ന്‍റ് മാ​​​ത്യൂ​​​സ് പ​​​ള്ളി​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ വ​​​ര്‍ഷം ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി. യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം അ​​​തി​​​രൂ​​​പ​​​താ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ഡോ. സാ​​​വി​​​യോ മാ​​​നാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു.

എ​​​കെ​​​സി​​​സി ഫൊ​​​റോ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി പാ​​​റ​​​പ്പു​​​റം, അ​​​തി​​​രൂ​​​പ​​​താ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പു​​​ല്ലാ​​​ട്ടു​​​കാ​​​ലാ, എ​​​കെ​​​സി​​​സി യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ര്യ​​​ന്‍ വ​​​ട്ട​​​മ​​​ല എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up