കോട്ടയ്ക്കുപുറം: സെന്റ് മാത്യൂസ് പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ സമുദായ ശക്തീകരണ വര്‍ഷം ഉദ്ഘാടനം നടത്തി. യുവദീപ്തി-എസ്എംവൈഎം അതിരൂപതാ ഡയറക്ടര്‍ ഫാ. ഡോ. സാവിയോ മാനാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
എകെസിസി ഫൊറോന പ്രസിഡന്റ് ജോയി പാറപ്പുറം, അതിരൂപതാ ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, എകെസിസി യൂണിറ്റ് പ്രസിഡന്റ് കുര്യന് വട്ടമല എന്നിവര്‍ പ്രസംഗിച്ചു.