x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും ശ​ന്പ​ള വ​ർ​ധ​ന ബി​ൽ ഈ ​നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ

വെബ് ഡെസ്ക്
Published: October 28, 2026 03:47 AM IST | Updated: October 28, 2026 03:47 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ശ​​​ന്പ​​​ള വ​​​ർ​​​ധ​​​ന ബി​​​ൽ നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ണ്ടുവ​​​രാ​​​ൻ തി​​​ര​​​ക്കി​​​ട്ട നീ​​​ക്കം സ​​​ജീ​​​വം. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ബി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു നാ​​​ള​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പാ​​​സാ​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന.

നി​​​ല​​​വി​​​ലു​​​ള്ള ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ​​​യും അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളു​​​ടെ​​​യും മൂ​​​ന്നി​​​ലൊ​​​ന്നു വ​​​ർ​​​ധ​​​ന​​​യാ​​​ണ് ന‌പ്പിലാക്കാൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.നേരത്തേതന്നെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​ല്ലു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ ശ​​​ന്പ​​​ള​​​വും അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യി ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് നീ​​​ക്കം അ​​​തി​​​വേ​​​ഗ​​​മാ​​​ക്കി​​​യ​​​ത്.

Tags : SalaryHike KeralaAssembly Ministers MLAs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up