x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ആ​ര്‍​സി ബു​ക്ക് പ്രി​ന്‍റിം​ഗ് തു​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: October 28, 2026 03:17 AM IST | Updated: October 28, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: ഗ​​​​താ​​​​ഗ​​​​ത​​​വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ല്‍ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍​സ്, ആ​​​​ര്‍​സി ബു​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ പ്രി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ള്‍​ക്കു ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​മ്പ​​​​നി​​​​ക്ക് ഇ​​​​തു​​​​വ​​​​രെ അ​​​​നു​​​​വ​​​​ദി​​​​ച്ച പ്ര​​​​തി​​​​ഫ​​​​ല​​​ത്തു​​​​ക​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

ക​​​​രാ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ണോ പ്രി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ള്‍ ഇ​​​​വ​​​​ര്‍​ക്കു കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നും 2023 ഏ​​​​പ്രി​​​​ല്‍ 24ന് ​​​​മു​​​​മ്പും ശേ​​​​ഷ​​​​വും ന​​​​ല്‍​കി​​​​യ തു​​​​ക എ​​​​ത്ര​​​​യെ​​​​ന്നും അ​​​​റി​​​​യി​​​​ക്കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ സ​​​​ര്‍​ക്കാ​​​രി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്. ഗ​​​​താ​​​​ഗ​​​​ത ക​​​​മ്മി​​​​ഷ​​​​ണ​​​​റാ​​​​യി​​​​രി​​​​ക്കേ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​തെ ത​​​​നി​​​​ക്കു താ​​​​ത്​​​​പ​​​​ര്യ​​​​മു​​​​ള്ള ക​​​​മ്പ​​​​നി​​​​ക്കു നി​​​​ല​​​​വി​​​​ലെ ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത് ക​​​​രാ​​​​ര്‍ ന​​​​ല്‍​കി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു കോ​​​​ട​​​​തി സ​​​​ര്‍​ക്കാ​​​രി​​​​ല്‍നി​​​​ന്നു വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ തേ​​​​ടി​​​​യ​​​​ത്.

ഡി​​​​ജി​​​​പി എ​​​​സ്. ശ്രീ​​​​ജി​​​​ത്തി​​​​നെ​​​​തി​​​​രേ വി​​​​ജി​​​​ല​​​​ന്‍​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ ദി​​​​പി​​​​ന്‍ ഇ​​​​ട​​​​വ​​​​ന ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്. ഹ​​​​ര്‍​ജി വീ​​​​ണ്ടും ന​​​​വം​​​​ബ​​​​ര്‍ ആ​​​​റി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Tags : DrivingLicense RCBook KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up