x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കും

വെബ്ഡെസ്ക്
Published: October 28, 2026 01:49 AM IST | Updated: October 28, 2026 02:12 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​വാ​​​സി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട്ടു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​വും അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു. വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ് നി​​​ല​​​ച്ച​​​തു​​​മൂ​​​ലം സൗ​​​ദി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് ഖ​​​ത്ത​​​ർ, ബ​​​ഹ്റി​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ വ​​​ഴി മ​​​ട​​​ങ്ങാം.

സ​​​ന്ദ​​​ർ​​​ശ​​​ക, ടൂ​​​റി​​​സം, ഉം​​​റ, ബി​​​സി​​​ന​​​സ് വീസ​​​ക​​​ളി​​​ൽ പോ​​​യ​​​വ​​​ർ​​​ക്ക് പി​​​ഴ​​​യി​​​ല്ലാ​​​തെ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് രാ​​​ജ്യം വി​​​ടാം. പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നും അ​​​ടി​​​യ​​​ന്ത​​​രസ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ടും.

വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നും ഏ​​​കോ​​​പ​​​ന​​​ത്തി​​​നും നോ​​​ർ​​​ക്ക ഹെ​​​ൽ​​​പ്പ് ഡെ​​​സ്ക് തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ടി.​​​വി. ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

നി​യ​മ​സ​ഭാ സ​മി​തി​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ സ​ഭ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ സ​​​മി​​​തി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ നി​​​യ​​​മ​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

റൂ​​​ൾ​​​സ് ഓ​​​ഫ് ബി​​​സി​​​ന​​​സ് ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മാ​​​ണി​​​ത്. നി​​​യ​​​മ​​​സ​​​ഭാ സ​​​മി​​​തി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണും. സ​​​മി​​​തി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ലും കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ട്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ന്വ​​​ൽ പ്ര​​​കാ​​​രം അ​​​ത​​​തു വ​​​കു​​​പ്പു​​​ക​​​ളാ​​​ണു വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കേ​​​ണ്ട​​​ത്.

ഇ​​​തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. നി​​​യ​​​മ​​​സ​​​ഭാ സ​​​മി​​​തി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഗൗ​​​ര​​​വ​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

14 സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക​​​ളും നാ​​​ല് ഫി​​​നാ​​​ൻ​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​മട​​​ക്കം 37 സ​​​ഭാ സ​​​മി​​​തി​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടും ന​​​ട​​​പ​​​ടി കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ലെ​​​ന്ന് വി.​​​ടി. ബ​​​ൽ​​​റാം സ​​​ബ്മി​​​ഷ​​​നി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​വ​​​രം തേ​​​ടി​​​യാ​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷം വ​​​രെ​​​യെ​​​ടു​​​ത്താ​​​ണു വ​​​കു​​​പ്പു​​​ക​​​ൾ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ന്ന​​​ത്. റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും അ​​​ന​​​ന്ത​​​മാ​​​യി നീ​​​ളു​​​ക​​​യാ​​​ണെ​​​ന്നും ബ​​​ൽ​​​റാം പ​​​റ​​​ഞ്ഞു.

25 വ​​​ർ​​​ഷം വ​​​രെ പ​​​ഴ​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളാ​​​ണ് പ​​​ല സ​​​മി​​​തി​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്ന് സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നും പ​​​റ​​​ഞ്ഞു. ഇ​​​തു സ​​​മ​​​യം പാ​​​ഴാ​​​ക്കു​​​ന്ന​​​താ​​​ണ്. കു​​​റ്റ​​​ക്കാ​​​ർ വി​​​ര​​​മി​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞാ​​​ലും റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വ​​​രാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

Tags : Solution Expatriates VDSatheesan Niayamasabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up