x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കും: മ​​​ന്ത്രി കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി

വെബ്ഡെസ്ക്
Published: October 28, 2026 01:51 AM IST | Updated: October 28, 2026 01:51 AM IST

മ​​​ന്ത്രി പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ​​​ക്കും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും സ​​​മീ​​​പ​​​മാ​​​യി പു​​​തി​​​യ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ക​​​യ​​​റ്റു​​​മ​​​തി വ്യ​​​വ​​​സാ​​​യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും അ​​​തി​​​നോ​​​ടൊ​​​പ്പം നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പു​​​തി​​​യ വ്യ​​​വ​​​സാ​​​യ സോ​​​ണു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

ഇ​​​തി​​​നാ​​​യി അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കി​​​ൻ​​​ഫ്ര, ഇ​​​ൻ​​​ക​​​ൽ എ​​​ന്നി​​​വ വ​​​ഴി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നാ​​​യി സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സോ​​​ണ്‍ വി​​​ജ്ഞാ​​​പ​​​നം ഉ​​​ട​​​നെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കുമെന്നും മന്ത്രി പറഞ്ഞു.

Tags : Developed IndustrialCenters Kunhalikutty Niayamasabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up