x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​യ​വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി

വെബ്ഡെസ്ക്
Published: October 28, 2026 02:07 AM IST | Updated: October 28, 2026 02:07 AM IST

മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി​​​യി​​​ൽ ഉ​​​ൾ​​​പ്പടെ പ​​​ട്ട​​​യ​​​വി​​​ത​​​ര​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ട്ടി​​​ക​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ഉ​​​ൾ​​​പ്പടെ ഒ​​​രു വ​​​ർ​​​ഷം​​കൊ​​​ണ്ട് പ​​​ര​​​മാ​​​വ​​​ധി പ​​​ട്ട​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ശ്ര​​​മി​​​ക്കും.

യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ 100 ദി​​​വ​​​സ​​​ത്തി​​​ന​​​കം 11,000 പ​​​ട്ട​​​യം ന​​​ൽ​​​കി.
5000 പ​​​ട്ട​​​യ​​​മാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. പ​​​ട്ട​​​യവി​​​ത​​​ര​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യു​​​ടെ സ​​​ബ്മി​​​ഷ​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Tags : Distribution Expedite Land TitleDeeds Niyamasabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up