x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ന്ദി​പ്പുർ വ​ഴി​യു​ള്ള രാ​ത്രിയാ​ത്രാ​ നി​രോ​ധ​നം: ക​ർ​ണാ​ട​ക​യു​മാ​യി ച​ർ​ച്ച ചെ​യ്തു

വെബ്ഡെസ്ക്
Published: October 28, 2026 01:57 AM IST | Updated: October 28, 2026 01:57 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ന്ദി​​​പ്പുർ വ​​​ഴി​​​യു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ രാ​​​ത്രിയാ​​​ത്രാ​​​ നി​​​രോ​​​ധ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ർ​​​ണാ​​​ട​​​ക​​​വു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു ബ​​​ദ​​​ൽ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ട​​​ണ​​​ൽ നി​​​ർ​​​മാ​​​ണം, മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സ​​​മി​​​ല്ലാ​​​തെ​​​യു​​​ള്ള എ​​​ലി​​​വേ​​​റ്റ​​​ഡ് പാ​​​ത എ​​​ന്നി​​​വ​​​യെ​​​ല്ലാം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു.

വ​​​യ​​​നാ​​​ട് എം​​​പി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്താ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. രാ​​​ത്രി ഒ​​​ന്പ​​​തു മു​​​ത​​​ൽ രാ​​​വി​​​ലെ ആ​​​റു​​​വ​​​രെ വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​തം നി​​​രോ​​​ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് പി​​​ന്നീ​​​ട് പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു.

Tags : NightTravelBan Bandipur Discussions Karnataka PriyankaGandhi VDSatheesan

Recent News

Corehub Up