x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന് 1,000 ഹെ​ക്ട​ർ സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ക്കേണ്ടതുണ്ടെന്ന് മ​ന്ത്രി

വെബ്ഡെസ്ക്
Published: October 28, 2026 01:53 AM IST | Updated: October 28, 2026 01:53 AM IST

മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​സി റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​യി​​​രം ഹെ​​​ക്ട​​​റി​​​ലേ​​​റെ സ്വ​​​കാ​​​ര്യ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​ന് 5,000 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ചെ​​​ല​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ എം​​​സി റോ​​​ഡ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന മേ​​​ഖ​​​ല​​​യി​​​ലെ 18 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും സ്പീ​​​ക്ക​​​റു​​​ടെ​​​യു​​​മ​​​ട​​​ക്കം യോ​​​ഗം നാ​​​ളെ വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

2022ൽ ​​​എം​​​സി റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള 1500 കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ത​​​ത്വ​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

പ​​​ണം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​നു ക​​​ര​​​ട് അ​​​ലൈ​​​ൻ​​​മെ​​​ന്‍റ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ജി.​​​ആ​​​ർ. അ​​​നി​​​ലി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Tags : PrivateLand MCRoad Development PKBasheer Niyamasabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up