x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബ്കാ​രി കേ​സ്: ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യാ​മാ​താ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 28, 2026 03:50 AM IST | Updated: October 28, 2026 03:50 AM IST

ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍.

സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി: അ​​​ബ്കാ​​​രി കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ചാ​​​ന​​​ല്‍ മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​ര്‍ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ ഭാ​​​ര്യ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ എ​​​ക്‌​​​സൈ​​​സ് സം​​​ഘം ഭാ​​​ര്യാ​​​മാ​​​താ​​​വി​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. നി​​​യ​​​മം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ല്‍ മ​​​ദ്യം വാ​​​ഴ​​​വ​​​റ്റ​​​യി​​​ലെ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ വീ​​​ട്ടി​​​ല്‍​നി​​​ന്ന് എ​​​ക്‌​​​സൈ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, പ്ര​​​സ്തു​​​ത വീ​​​ട് ത​​​ന്‍റെ പേ​​​രി​​​ല​​​ല്ലെ​​​ന്നും ഭാ​​​ര്യാ​​​മാ​​​താ​​​വി​​​ന്‍റെ പേ​​​രി​​​ലാ​​​ണെ​​​ന്നു​​​മു​​​ള്ള വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ കോ​​​ളി​​​യാ​​​ടി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു​​​ള്ള എ​​​ക്‌​​​സൈ​​​സ് സം​​​ഘം കോ​​​ളി​​​യാ​​​ടി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.

മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ല്‍ ഒ​​​രു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ടു. അ​​​ര്‍​ജ​​​ന്‍റൈ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ താ​​​രം മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ വാ​​​ഴ​​​വ​​​റ്റ​​​യി​​​ലെ വീ​​​ട്ടി​​​ല്‍ റെ​​​യ്ഡ് ന​​​ട​​​ത്ത​​​വേ​​​യാ​​​ണ് 69.589 ലി​​​റ്റ​​​ര്‍ മ​​​ദ്യം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

Tags : AbkariCase AntoAugustin Crime Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up