പി.പി.ദിവ്യ
കണ്ണൂർ: പി.പി.ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സിഐ ബിനു മോഹൻ പദവിയിൽ തുടരുന്നത് അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ ദിവ്യയുടെ നിർദേശാനുസരണം സിഐ ഇടപെട്ടുവെന്ന ആക്ഷേപവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Tags : Muhammad Shammas MuhammadShammas Kannur Vigilance VigilanceCI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash