x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്‌ട​ര്‍​മാ​രെ നീ​ക്കി​യ ഉ​ത്ത​ര​വി​നു സ്റ്റേ

വെബ് ഡെസ്ക്
Published: October 28, 2026 04:29 AM IST | Updated: October 28, 2026 04:29 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള ബാ​​​​​ങ്ക് ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യി​​​​​ലെ പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ല്‍ ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​ര്‍​മാ​​​​​രാ​​​​​യ എ​​​​​സ്. ഹ​​​​​രി​​​​​ശ​​​​​ങ്ക​​​​​റി​​​​​നെ​​​​​യും എ​​​​​സ്. പ്രേം​​​​​കു​​​​​മാ​​​​​റി​​​​​നെ​​​​​യും നീ​​​​​ക്കി​​​​​യ സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വ് ഹൈ​​​​​ക്കോ​​​​​ട​​​​​തി ഒ​​​​​രു മാ​​​​​സ​​​​​ത്തേ​​​​​ക്ക് സ്റ്റേ ​​​​​ചെ​​​​​യ്തു. ക​​​​ഴി​​​​ഞ്ഞ 23ന് ​​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വ് ചോ​​​​​ദ്യം ചെ​​​​​യ്തു കേ​​​​​ര​​​​​ള ബാ​​​​​ങ്ക് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ബോ​​​​​ര്‍​ഡ് ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി​​​​​യാ​​​​​ണു ജ​​​​​സ്റ്റീ​​​​​സ് വി​​​​​ജു ഏ​​​​​ബ്ര​​​​​ഹാം പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച​​​​​ത്.

ഇ​​​​​രു​​​​​വ​​​​​രെ​​​​​യും നാ​​​​​മ​​​​​നി​​​​​ര്‍​ദേ​​​​​ശം ചെ​​​​​യ്ത ന​​​​​ട​​​​​പ​​​​​ടി പി​​​​​ന്‍​വ​​​​​ലി​​​​​ച്ച സ​​​​​ര്‍​ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വ് റ​​​​​ദ്ദാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണു ഹ​​​​​ര്‍​ജി​​​​​യി​​​​​ലെ ആ​​​​​വ​​​​​ശ്യം. ഉ​​​​​ത്ത​​​​​ര​​​​​വ് സ്റ്റേ ​​​​​ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നും ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ അ​​​​​ന്തി​​​​​മ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ഇ​​​​​രു​​​​​വ​​​​​രെ​​​​​യും തു​​​​​ട​​​​​രാ​​​​​ന്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു​​​​​മു​​​​​ള്ള ഇ​​​​​ട​​​​​ക്കാ​​​​​ല ആ​​​​​വ​​​​​ശ്യ​​​​​വും ഉ​​​​​ന്ന​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ഈ ​​​​​ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണു കോ​​​​​ട​​​​​തി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. എ​​​​​തി​​​​​ര്‍ക​​​​​ക്ഷി​​​​​ക​​​​​ള്‍​ക്കു നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ച കോ​​​​​ട​​​​​തി തു​​​​​ട​​​​​ര്‍​ന്ന് ഹ​​​​​ര​​​​​ജി വീ​​​​​ണ്ടും ന​​​​​വം​​​​​ബ​​​​​ര്‍ പ​​​​​ത്തി​​​​​നു പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ന്‍ മാ​​​​​റ്റി.

Tags : KeralaBank, KeralaBank KeralaBankDirectors StayOrder CourtOrder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up