Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLAs

എം​എ​ൽ​എ​മാ​ർ​ക്ക് അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ്:  ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ മു​ട​ക്കി​യ​ത് 8.24 ല​ക്ഷം

കൊ​​​​ച്ചി: ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പ​​​​ക​​​​ട ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ പ്രീ​​​​മി​​​​യ​​​​മാ​​​​യി അ​​​​ട​​​​ച്ച​​​​ത് 8.24 ല​​​​ക്ഷം രൂ​​​​പ. എ​​​​ന്നാ​​​​ൽ, അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ആ​​​​രും ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക്ലെ​​​​യിം ചെ​​​​യ്തി​​​​ല്ലെ​​​​ന്നും നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ​​​ സാ​​​​മാ​​​​ജി​​​​ക​​​​രാ​​​​യ 140 പേ​​​​ർ​​​​ക്കു 20 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ഗ്രൂ​​​​പ്പ് പേ​​​​ഴ്സ​​​​ണ​​​​ൽ ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പോ​​​​ളി​​​​സി​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​മ​​​​ര​​​​ണ, വൈ​​​​ക​​​​ല്യ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ തു​​​​ക ല​​​​ഭി​​​​ക്കു​​​​ന്ന പോ​​​​ളി​​​​സി, പൊ​​​​തു​​​​മേ​​​​ഖ​​​​ല ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​യു​​​​ടേ​​​​താ​​​​ണ്. ഇ​​​​തി​​​​ന്‍റെ പ്രീ​​​​മി​​​​യം തു​​​​ക പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ർ​​​​ക്കാ​​​​ർ ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​​നി​​​​ന്നാ​​​​ണ് അ​​​​ട​​​​ച്ച​​​​ത്. ആ​​​​ദ്യ​​​​ത്തെ നാ​​​​ലു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലും 1,65,200 രൂ​​​​പ​​​വീ​​​​തം പ്രീ​​​​മി​​​​യം തു​​​​ക​​​​യാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ക​​​​ന്പ​​​​നി​​​​ക്കു ന​​​​ൽ​​​​കി. അ​​​​വ​​​​സാ​​​​ന​​​വ​​​​ർ​​​​ഷം 1,63,651 രൂ​​​​പ​​​​യാ​​​​ണ് അ​​​​ട​​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ സ​​​​ർ‌​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തൃ​​​​ക്കാ​​​​ക്ക​​​​ര എം​​​​എ​​​​ൽ​​​​എ ഉ​​​​മ തോ​​​​മ​​​​സി​​​​ന് ക​​​​ലൂ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റെ​​​​ങ്കി​​​​ലും ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ​​​നി​​​​ന്ന് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക്ലെ​​​​യിം ചെ​​​​യ്യാ​​​​നാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം നി​​​​യ​​​​മ​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട രേ​​​​ഖ​​​​ക​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.
അ​​​​തേ​​​​സ​​​​മ​​​​യം, പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത മെ​​​​ഡി​​​​ക്ക​​​​ൽ റീ ​​​​ഇം​​​​ബേ​​​​ഴ്സ്മെ​​​​ന്‍റ് സൗ​​​​ക​​​​ര്യം മി​​​​ക്ക എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Kerala

എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്രം പ​രി​ഗ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​രു​തെ​ന്ന് സ​തീ​ശ​ന്‍ പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്രം പ​രി​ഗ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി വി.​ഡി. സ​തീ​ശ​ന്‍ പ​ക്ഷം. പൊ​തു അ​ഭി​പ്രാ​യ​വും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ലീ​ഗി​ന്‍റെ​യും ഘ​ട​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ വി.​ഡി. സ​തീ​ശ​നാ​ണ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ന​ട​ന്ന​പ്പോ​ള്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് കൂ​ടു​ത​ലും അ​വ​സ​രം ല​ഭി​ച്ച​തെ​ന്നാ​ണ് സ​തീ​ശ​ന്‍ പ​ക്ഷം പ​റ​യു​ന്ന​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പി​ന്നെ ഭൂ​രി​പ​ക്ഷം.

അ​തേ​സ​മ​യം വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ അ​ഞ്ചി​ല്‍ താ​ഴെ മാ​ത്രം എം​എ​ല്‍​എ​മാ​രാ​കും എ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു അ​ഭി​പ്രാ​യം, രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം എ​ന്നി​വ​യ്ക്ക് പു​റ​മേ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​ഭി​പ്രാ​യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് സ​തീ​ശ​ന്‍ പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

National

സെൽഫി ഭ്രമം സഭയിൽ വേണ്ടെന്ന് എംഎൽഎമാരോട് മേഘാലയ സ്പീക്കർ

ഷി​​​​​ല്ലോം​​​​​ഗ്: നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യ്ക്കു​​​​​ള്ളി​​​​​ൽ സെ​​​​​ൽ​​​​​ഫി​​​​​യെ​​​​​ടു​​​​​ത്ത് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​ന്ന​​​​​തു വി​​​​​ല​​​​​ക്കി മേ​​​ഘാ​​​ല​​​യ സ്പീ​​​​​ക്ക​​​​​ർ തോ​​​​​മ​​​​​സ് എ ​​​​​സാം​​​​​ഗ്‌​​​​​മ. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി അ​​​​​ച്ച​​​​​ട​​​​​ക്കലം​​​​​ഘ​​​​​ന​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് ഇ​​​​​തെ​​​​​ന്ന് സ്പീ​​​​​ക്ക​​​​​ർ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

പീ​​​​​പ്പി​​​​​ൾ​​​​​സ് പാ​​​​​ർ​​​​​ട്ടി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ അ​​​​​ർ​​​​​ഡ​​​​​ന്‍റ് ബ​​​​​സാ​​​​​യി​​​​​യോ​​​​​വോ, താ​​​​​ൻ ബ​​​​​ജ​​​​​റ്റ് സെ​​​​​ഷ​​​​​നി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന വീ​​​​​ഡി​​​​​യോ യു​​​​​ട്യൂ​​​​​ബി​​​​​ൽ പോ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ച ഈ ​​​​​വീ​​​​​ഡി​​​​​യോ വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ അ​​​​​ർ​​​​​ഡ​​​​​ന്‍റി​​​​​ന് ഈ ​​​​​വീ​​​​​ഡി​​​​​യോ ഡി​​​​​ലീ​​​​​റ്റ് ചെ​​​​​യ്യേ​​​​​ണ്ടി​​​​​വ​​​​​ന്നു.

അ​​​​​ച്ച​​​​​ട​​​​​ക്കലം​​​​​ഘ​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന് 275 റൂ​​​​​ൾ​​​​​സ് ഓ​​​​​ഫ് പ്രൊ​​​​​സീ​​​​​ജി​​​​​യ​​​​​ർ ആ​​​​​ൻ​​​​​ഡ് ക​​​​​ണ്ട​​​​​ക്ട് ഓ​​​​​ഫ് ബി​​​​​സി​​​​​ന​​​​​സി​​​​​ലെ ന​​​​​ട​​​​​പ​​​​​ടി​​​​​ച്ച​​​​​ട്ടം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി, സാ​​​​​മാ​​​​​ജി​​​​​ക​​​​​ന്‍റെ പേ​​​​​രു പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ക്കാ​​​​​തെ സ്പീ​​​​​ക്ക​​​​​ർ റൂ​​​​​ളിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Kerala

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യി നി​ര​വ​ധി വ​നി​ത​ക​ളു​ണ്ടാ​കും: ജെ​ബി മേ​ത്ത​ർ എം​പി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​എ​മാ​രാ​യി നി​ര​വ​ധി വ​നി​ത​ക​ൾ വി​ജ​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ജെ​ബി മേ​ത്ത​ർ എം​പി. യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​ക്കാ​യി വ​നി​ത​ക​ൾ ത​ന്നെ കൈ ​ഉ​യ​ർ​ത്താ​നു​ണ്ടാ​കു​മെ​ന്നും ജെ​ബി പ​റ​ഞ്ഞു.

"കോ​ൺ​ഗ്ര​സി​ൽ വ​നി​ത​ക​ൾ​ക്ക് വ​ലി​യ വി​ശ്വാ​സ​മു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ൾ​ക്ക് പ​രി​ഗ​ണ​ന​യു​ണ്ടാ​വു​മെ​ന്നാ​ണ് വി​ശ്വാ​സം. ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ത​ന്നെ ല​ഭി​ക്കും.'-​ജെ​ബി മേ​ത്ത​ർ പ​റ​ഞ്ഞു.

ഒ​രു വ​നി​ത​യ​ല്ല, വ​നി​ത​ക​ൾ ത​ന്നെ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​കും. എ​വി​ടെ, ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന കാ​ര്യം കൃ​ത്യ​മാ​യി അ​റി​യി​ക്കും. വ​നി​ത​ക​ളു​ടെ ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തോ​ടെ കൈ​മാ​റു​മെ​ന്നും ജെ​ബി മേ​ത്ത​ർ എം​പി വ്യ​ക്ത​മാ​ക്കി.

National

സമാജ് വാദി പാർട്ടി മൂന്ന് എംഎൽഎമാരെ പുറത്താക്കി

ല​​​ക്നോ: പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങളിൽ ഏ​​​ർ​​​പ്പെ​​​ട്ട​​​തി​​​ന് സ​​​മാ​​​ജ് വാ​​​ദി പാ​​​ർ​​​ട്ടി മൂ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രെ പു​​​റ​​​ത്താ​​​ക്കി. അ​​​ഭ​​​യ് സിം​​​ഗ്, രാ​​​കേ​​​ഷ് പ്ര​​​താ​​​പ് സിം​​​ഗ്, മ​​​നോ​​​ജ്കു​​​മാ​​​ർ പാ​​​ണ്ഡേ എ​​​ന്നി​​​വ​​​രാ​​​ണ് പു​​​റ​​​ത്താ​​​യ​​​ത്.

പാ​​​ർ​​​ട്ടി പിന്തുടരുന്ന പു​​​രോ​​​ഗ​​​മ​​​നാ​​​ത്മ​​​ക​​​മാ​​​യ ഉ​​​ൾ​​​ക്കൊ​​​ള്ള​​​ലി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ​​​ത്തെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന വ​​​ർ​​​ഗീ​​​യ​​​വും വി​​​ഭ​​​ജന​​​പ​​​ര​​​വു​​​മാ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളെ പ്രോ​​​ൽ​​​സാ​​​ഹി​​​പ്പി​​​ച്ചു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി.

സ്വ​​​യം തി​​​രു​​​ത്താ​​​നു​​​ള്ള സ​​​മ​​​യം ഇ​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും സ​​​മൂ​​​ഹ​​​ന​​​ന്മ​​​യ്ക്കെ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്നും പാ​​​ർ​​​ട്ടി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up