എൽപി വിഭാഗത്തിൽ ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതമേള എന്നീ മൂന്നുവിഭാഗങ്ങളിലും അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ്
തൃശൂർ: വിവേകോദയം സ്കൂളിൽ നടന്ന തൃശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രമേളയിൽ കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസ് ജേതാക്കളായി.
ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്രം, ഐടി എന്നിവയിലും യുപി വിഭാഗത്തിൽ സ യൻസിലും സാമൂഹ്യശാസ്ത്രത്തിലും ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗം ഗണിതശാസ് ത്രത്തിലും ഹൈസ്കൂൾവിഭാഗം സാമൂഹ്യശാസ്ത്രം, പ്രവ്യത്തിപരിചയമേള, സയൻസിലും ഓവറോൾ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗം പ്രവൃത്തിപരിചയമേള, ഐടി വിഭാഗങ്ങളിൽ ഓവറോൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
എൽപി വിഭാഗത്തിൽ ശാസ് ത്രമേള, സാമൂഹ്യശാസ്ത്രമേള, ഗണിതമേള എന്നീ മൂന്നുവിഭാഗങ്ങളിലും അഗ്രിഗേറ്റ് ഒന്നാംസ്ഥാനം കണ്ടശാംകടവ് എസ് എച്ച് ഓഫ് മേരീസ് സിഎൽപി സ്കൂളാണു കരസ്ഥമാക്കിയത്.
Tags :