തൃശൂർ സെന്റ് ക്ലെയേഴ്സ് കോണ്‍വെന്റ് ഗേൾസ് എച്ച്എസ്എസിലെ എൻ എസ്എസ് യൂണിറ്റ് ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ മേഫി ഡെൽസൻ നിർവഹിക്ക
തൃശൂർ: സെന്റ് ക്ലെയേഴ്സ് കോണ്‍വെന്റ് ഗേൾസ് എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മേഫി ഡെൽസൻ നിർവഹിച്ചു.
അസീസി പ്രോവിൻസ് കോർപറേറ്റ് മാനേജർ സിസ്റ്റർ റാണി കുര്യൻ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ല കോഓർഡിനേറ്റർ കെ.ആർ. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ ജീസ് അനുഗ്രഹപ്രഭാഷണം നടത്തി.
Tags :