x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ഹാ​ൽ സ​രി​നും ക​ല്യാ​ണി സി​റി​നും ആ​ദ​രം

വെബ് ഡെസ്ക്
Published: October 28, 2026 06:55 AM IST | Updated: October 28, 2026 06:55 AM IST

രാ​ജ്യാ​ന്ത​ര​ ചെ​സി​ലെ മി​ക​വി​ന് വി​കെഎ​ൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ന​ൽ​കി​യ ആ​ദ​ര​വ് ച​ട​ങ്ങി​നി​ടെ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ നി​ഹാ​ൽ സ​രി​നും വു​മ​ണ്

തൃ​ശൂ​ർ: രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ മി​ക​വി​ന് ചെ​സ് ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ നി​ഹാ​ൽ സ​രി​നെ​യും വ​നി​താ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റ​ർ ക​ല്യാ​ണി സി​റി​നെ​യും ജി​ല്ല സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​രി തോ​മ​സ്, സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​പി. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു താ​ര​ങ്ങ​ളെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ മു​ൻ താ​ര​ങ്ങ​ളാ​യ സി.​വി. പാ​പ്പ​ച്ച​ൻ, ജോ​പോ​ൾ അ​ഞ്ചേ​രി എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി.

ചെ​സ് ഒ​ളി​ന്പ്യ​ൻ എ​ൻ.​ആ​ർ. അ​നി​ൽ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ അ​നി​രു​ദ്ധ​ൻ, സം​സ്ഥാ​ന ചെ​സ് അ​സോ​സി​യേ​ഷ​ൻ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ ​പ​രി​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ശൂ​ർ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു മു​ക​ളി​ലു​ള്ള ചെ​സ് അ​ക്കാ​ദ​മി ഹാ​ളി​നു നി​ഹാ​ൽ സ​രി​ൻ ഹാ​ൾ എ​ന്നു നാ​മ​ക​ര​ണം ചെ​യ്തു. നി​ഹാ​ൽ സ​രി​നും ക​ല്യാ​ണി സി​റി​നും ചേ​ർ​ന്നു ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags :

Recent News

Corehub Up