Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouTuber Nishanth

തനിഷ്ക് കവർച്ച: യുട്യൂബർ നിഷാന്ത് റിമാൻഡിൽ

മ​​​ധു​​​ര: കോ​​​ടി​​​ക​​​ൾ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ത​​​നി​​​ഷ്ക് ജ്വ​​​ല്ല​​​റി ക​​​വ​​​ർ​​​ച്ച​​​ക്കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി യുട്യൂ​​​ബ​​​ർ നി​​​ഷാ​​​ന്തി​​​നെ ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ ജു​​​ഡീ​​​ഷ്യ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട 11.9 കി​​​ലോ സ്വ​​​ർ​​​ണ​​​വും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും വീ​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.​​​തി​​​ങ്ക​​​ളാ​​​ഴ്ച ധ​​​ർ​​​മ​​​പു​​​രി ജി​​​ല്ല​​​യി​​​ലെ ശേ​​​ഷ​​​മ്പ​​​ട്ടി മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ആ​​​ത്തി​​​യ​​​മ്മ​​​ൻ​​​കോ​​​ട്ടൈ പൊ​​​ലി​​​സ് നി​​​ഷാ​​​ന്തി​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

മ​​​ധു​​​ര എ​​​സ്എ​​​സ് കോ​​​ള​​​നി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ എ.​​​ജി. ഇ​​​നി​​​ഗോ ദി​​​വ്യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം ചെ​​​യ്തു. നി​​​ഷാ​​​ന്തി​​​ന്‍റെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​നി​​​യാ​​​ണ്ടി​​​പു​​​രം ഗോ​​​പാ​​​ലി​​​പു​​​രം മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന 6.4 കി​​​ലോ സ്വ​​​ർ​​​ണം പൊ​​​ലിസ് ക​​​ണ്ടെ​​​ടു​​​ത്തു.

കേ​​​സി​​​ലെ കൂ​​​ട്ടു​​​പ്ര​​​തി​​​യാ​​​യ മീ​​​നാ​​​ക്ഷി​​​യി​​​ൽ​​​നി​​​ന്ന് 5.5 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം വീ​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തോ​​​ടെ മോ​​​ഷ​​​ണം പോ​​​യ 11.9 കി​​​ലോ സ്വ​​​ർ​​​ണ​​​വും പൊ​​​ലീ​​​സി​​​നു തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നാ​​​യി.

ന​​​വം​​​ബ​​​ർ 12ന് ​​​പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് മ​​​ധു​​​ര ബൈ​​​പാ​​​സ് റോ​​​ഡി​​​ലെ ത​​​നി​​​ഷ്ക് ജ്വ​​​ല്ല​​​റി​​​യി​​​ൽ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു​​​ശേ​​​ഷം നി​​​ഷാ​​​ന്തി​​​നെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് രാ​​​ജാ​​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി.

Latest News

Corehub Up