Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man Dies After Bike Overturns

Alappuzha

ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു, മ​റ്റൊ​രാ​ൾ​ക്കു പ​രി​ക്ക്

തു​റ​വൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് വ​ലി​യ​വീ​ട്ടി​ൽ ടി​റ്റോ​യു​ടെ മ​ക​ൻ ഋ​ഷി​കേ​ശ് (19) ആ​ണ് മ​രി​ച്ച​ത്. തീ​ര​ദേ​ശപാ​ത​യി​ൽ അ​ന്ധ​കാ​ര​ന​ഴി അ​ഴീ​ക്ക​ൽ സ​മീ​പം ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്ത് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി ദേ​വ​നാ​രാ​യ​ണ​നു​മാ​യി അ​ന്ധ​കാ​ര​ന​ഴി ബീ​ച്ചി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ബൈ​ക്ക് പാ​ത​യോ​ര​ത്തു​ള്ള കാ​ന​യു​ടെ സ്ലാ​ബി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ഇ​രു​വ​രെ​യും തു​റ​വൂ​ർ ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഋ​ഷി​കേ​ശ് മ​രി​ച്ചു. സു​ഹൃ​ത്താ​യ ദേ​വ​നാ​രാ​യ​ണ​നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കുശേ​ഷം എ​റ​ണാ​കു​ള​ത്തെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​രി​ച്ച ഋ​ഷി​കേ​ശി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നുശേ​ഷം സം​സ്‌​കാ​രം ന​ട​ത്തി. അമ്മ:​ സീ​ത. സ​ഹോ​ദ​ര​ൻ ഋ​തു​കേ​ശ്.

Latest News

Corehub Up