Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YoungHearts

യേ​​​​ശു​​​​വി​​​​ന്‍റെ സ്നേ​​​​ഹത്തിന് യു​​​​വ​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ൾ ദാ​​​​ഹി​​​​ക്കു​​​​ന്നു: മാ​​​​ർ​​​​പാ​​​​പ്പ

വത്തിക്കാൻ സിറ്റി: സ​​​​ഭ​​​​യി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ​​​​മാ​​​​യ എ​​​​ല്ലാ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​രം​​​​ഭം യേ​​​​ശു​​​​വി​​​​ന്‍റെ സ്നേ​​​​ഹം ഓ​​​​രോ​​​​രു​​​​ത്ത​​​​രും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ലാ​​​​ണെ​​ന്ന് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ.

ദൈ​​​​വ​​​​ത്തി​​​​ന്‍റെ മ​​​​ഹ​​​​ത്താ​​​​യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​തം മ​​​​ഹ​​​​ത്ത​​​​ര​​​​വും മ​​​​നോ​​​​ഹ​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്ന് യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​മെ​​ന്നും ജീ​​​​സ​​​​സ് യൂ​​​​ത്ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളോ​​ടു മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.

യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ സ​​​​ഭാ​​​​ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​തി​​​​നും യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ സ്നേ​​​​ഹം വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​ൻ അ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ജീ​​​​സ​​​​സ് യൂ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ഇ​​​​ന്ത്യ​​​​യി​​​​ലെ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ൽ രൂ​​​​പം​​​​കൊ​​​​ണ്ട പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ണ് ജീ​​​​സ​​​​സ് യൂ​​​​ത്ത് എ​​​​ന്ന് മാ​​ർ​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്രേ​​​​ഷി​​​​ത തീ​​​​ക്ഷ്ണ​​​​ത നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണം. പു​​​​തി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു സു​​​​വി​​​​ശേ​​​​ഷ​​​​ദൗ​​​​ത്യം വ്യാ​​​​പി​​​​പ്പി​​​​ക്ക​​​​ണം. ക്രൈ​​​​സ്ത​​​​വ​​​​ർ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​സ​​​​സ് യൂ​​​​ത്ത് സ​​​​ജീ​​​​വ​​​​മാ​​​​ണ്. അ​​​​ത്ത​​​​രം ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലെ ക്രൈ​​​​സ്ത​​​​വ സാ​​​​ക്ഷ്യം, യേ​​​​ശു​​​​വി​​​​ന്‍റെ സ്നേ​​​​ഹം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ആ​​​​ഴ​​​​മാ​​​​യ ആ​​​​ഗ്ര​​​​ഹം മ​​​​റ്റു​​​​ള്ള​​​​വ​​​​രി​​​​ൽ ഉ​​​​ണ​​​​ർ​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കും.

യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ ദൈ​​​​വ​​​​വി​​​​ളി തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നും വി​​​​വാ​​​​ഹ​​​​ജീ​​​​വി​​​​തം, പൗ​​​​രോ​​​​ഹി​​​​ത്യം, സ​​​​ന്യാ​​​​സ​​​​ജീ​​​​വി​​​​തം എ​​​​ന്നി​​​​വ​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​ളി​​​​യോ​​​​ട് തു​​​​റ​​​​വി​​​​യു​​​​ള്ള​​​​വ​​​​രാ​​​​കു​​​​ന്ന​​​​തി​​​​നും ജീ​​​​സ​​​​സ് യൂ​​​​ത്ത് പ്ര​​​​സ്ഥാ​​​​നം സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ യൗ​​​​വ​​​​ന​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ പു​​​​തു​​​​മ​​​​യും ആ​​​​വേ​​​​ശ​​​​വും കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കാ​​​​നും പാ​​പ്പാ ജീ​​​​സ​​​​സ് യൂ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ചു. വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊണ്ട് ഐ​​​​ക്യ​​​​ത്തോ​​​​ടെ മു​​​​ന്നേ​​​​റാ​​​​നും ക്രി​​​​സ്തു​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത വി​​​​ശ്വാ​​​​സ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​നു​​മു​​​​ള്ള ആ​​​​ഹ്വാ​​​​ന​​​​ത്തോ​​​​ടെ​​​​യാ​​​​ണ് മാ​​ർ​​പാ​​പ്പ ത​​​​ന്‍റെ സ​​​​ന്ദേ​​​​ശം ഉ​​​​പ​​​​സം​​​​ഹ​​​​രി​​​​ച്ച​​​​ത്.

Latest News

Corehub Up