Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YoungestWorldChampion

ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് കി​​​​മി ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: ഫോ​​​​ർ​​​​മു​​​​ല വ​​​​ണ്ണി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് മെ​​​​ഴ്സി​​​​ഡ​​​​സി​​​​ന്‍റെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഡ്രൈ​​​​വ​​​​ർ കി​​​​മി ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി.

ഫോ​​​​ർ​​​​മു​​​​ല വ​​​​ണ്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ ലോ​​​​കചാ​​​​ന്പ്യ​​​​നെ​​​​ന്ന നേ​​​​ട്ട​​​​മാ​​​​ണ് ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. സീ​​​​സ​​​​ണി​​​​ൽ നാ​​​​ലു റേ​​​​സു​​​​ക​​​​ൾ ബാ​​​​ക്കി​​നി​​​​ൽ​​ക്കേ​​​​യാ​​​​ണ് ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി ചാ​​​​ന്പ്യ​​​​ൻപ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് ഫി​​​​നി​​​​ഷ് ചെ​​​​യ്താ​​​​ണ് താ​​​​ര​​​​ത്തി​​​​ന്‍റെ നേ​​​​ട്ടം. 20 വ​​​​ർ​​​​ഷ​​​​വും 68 ദി​​​​വ​​​​സ​​​​വും മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച​​​​ത്. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വെ​​​​റ്റ​​​​ലി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​വും 66 ദി​​​​വ​​​​സ​​​​വും വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി തി​​​​രു​​​​ത്തി​​​​യെ​​​​ഴു​​​​തി​​​​യ​​​​ത്.

2010-ൽ 23 ​​​​വ​​​​ർ​​​​ഷ​​​​വും 134 ദി​​​​വ​​​​സ​​​​വും പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു വെ​​​​റ്റ​​​​ലി​​​​ന്‍റെ നേ​​​​ട്ടം. കൂ​​​​ടാ​​​​തെ, 1953-ൽ ​​​​ആ​​​​ൽ​​​​ബ​​​​ർ​​​​ട്ടോ അ​​​​സ്കാ​​​​രി​​​​ക്കു ശേ​​​​ഷം എ​​​​ഫ്1 ലോ​​​​ക കി​​​​രീ​​​​ടം നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഡ്രൈ​​​​വ​​​​റാ​​​​യും ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി മാ​​​​റി.

2020ൽ ​​​​ഹാ​​​​മി​​​​ൽ​​​​ട്ട​​​​ൻ വി​​​​ജ​​​​യി​​​​ച്ച​​​​തി​​​​നു​​ശേ​​​​ഷം മെ​​​​ഴ്സി​​​​ഡ​​​​സ് നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഡ്രൈ​​​​വേ​​​​ഴ്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പാ​​​​ണി​​​​ത്; ടീ​​​​മി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ പ​​​​ത്താ​​​​മ​​​​ത്തെ കി​​​​രീ​​​​ട​​​​നേ​​​​ട്ട​​​​വും.

റെ​​​​ഡ് ബു​​​​ള്ളി​​​​ന്‍റെ മാ​​​​ക്സ് വെ​​​​ർസ്റ്റപ്പ​​​​ാനാ​​​​ണു മെ​​​​ക്സി​​​​ക്കോ സി​​​​റ്റി ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. പോ​​​​ൾ പൊ​​​​സി​​​​ഷ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഫെ​​​​രാ​​​​രി​​​​യു​​​​ടെ ലൂ​​​​യി​​​​സ് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍ ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി.

ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി മൂ​​​​ന്നാ​​​​മ​​​​തും ഫി​​​​നി​​​​ഷ് ചെ​​​​യ്തു. 2025-ൽ ​​​​മെ​​​​ഴ്സി​​​​ഡ​​​​സി​​​​ലൂ​​​​ടെ എ​​​​ഫ് വ​​​​ണ്ണി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ച്ച ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ സീ​​​​സ​​​​ണാ​​​​ണി​​​​ത്. ഈ ​​​​സീ​​​​സ​​​​ണി​​​​ൽ മാ​​​​ത്രം ഒ​​​​ൻ​​​​പ​​​​ത് റേ​​​​സു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം വി​​​​ജ​​​​യി​​​​ച്ച​​​​ത്.

മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ടാ​​​​തെ മു​​​​ന്നേ​​​​റി​​​​യാ​​​​ൽ മാ​​​​ത്രം കി​​​​രീ​​​​ടം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന സ്ഥി​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി റേ​​​​സി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. സ​​​​ഹ​​​​താ​​​​രം ജോ​​​​ർ​​​​ജ് റ​​​​സ​​​​ലോ ലൂ​​​​യി​​​​സ് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണോ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​ന്‍റൊ​​​​ണെ​​​​ല്ലി​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

Latest News

Corehub Up