Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A A Raheem

മ​ന​സി​ൽ മ​നു​സ്മൃ​തി ആ​യ​തു​കൊ​ണ്ടാ​ണോ മ​നു​ഷ്യ​രെ തൊ​ടാ​ത്ത​ത്; വി.​മു​ര​ളീ​ധ​ര​നെ​തി​രെ എ.​എ.​റ​ഹീം

തി​രു​വ​ന​ന്ത​പു​രം: പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നി​ടെ ക​ട്ടേ​ല ട്രൈ​ബ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ മി​ഠാ​യി വി​ത​ര​ണം ചെ​യ്ത രീ​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​എ.​റ​ഹീം എം​പി. മി​ഠാ​യി എ​റി​ഞ്ഞു കൊ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ആ ​കു​ട്ടി​ക​ളോ​ടും കേ​ര​ള​ത്തോ​ടും എം​എ​ല്‍​എ നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് റ​ഹീം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

'നീ​ട്ടി​യ കൈ​ക​ളി​ലേ​ക്ക് ഒ​രു മി​ഠാ​യി കൈ​മാ​റി​യാ​ല്‍ ത​ക​ര്‍​ന്നു​വീ​ഴു​ന്ന ഒ​രു ഗോ​പു​ര​വും ഇ​വി​ടെ​യി​ല്ല മി​സ്റ്റ​ര്‍ എം​എ​ല്‍​എ' എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് റ​ഹീ​മി‌​ന്‍റെ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. മ​ന​സി​ൽ മ​നു​സ്മൃ​തി ആ​യ​ത് കൊ​ണ്ടാ​ണോ മ​നു​ഷ്യ​രെ തൊ​ടാ​ത്ത​തെ​ന്നും റ​ഹീം ചോ​ദി​ച്ചു.

കു​രു​ന്നു​ക​ളോ​ട് ഇ​ങ്ങ​നെ പെ​രു​മാ​റാ​ന്‍ അ​യി​ത്തം ആ​ഘോ​ഷ​മാ​ക്കു​ന്ന​വ​ര്‍​ക്കേ സാ​ധി​ക്കൂ. മ​നു​സ്മൃ​തി അ​ല്ല, അം​ബേ​ദ്ക​റും ഭ​ര​ണ​ഘ​ട​ന​യു​മാ​ണ് ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ വ​ഴി​വി​ള​ക്കെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നി​ടെ കു​ട്ടി​ക​ളു​ടെ കൈ​യി​ൽ മി​ഠാ​യി ന​ല്‍​കാ​തെ ക​വ​റി​ല്‍ നി​ന്നും മേ​ശ​പ്പു​റ​ത്തേ​ക്ക് ഇ​ട്ടു കൊ​ടു​ക്കു​ത്ത വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി.​മു​ര​ളീ​ധ​ര​നെ​തി​രെ മു​ൻ മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up