Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident-prone Area

Idukki

പൊ​ന്നാ​മ​ല​യി​ലെ അ​പ​ക​ട മേ​ഖ​ല സേ​നാ​പ​തി വേ​ണു എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു

നെ​ടു​ങ്ക​ണ്ടം: പൊ​ന്നാ​മ​ല​യി​ലെ അ​പ​ക​ട​ഭീ​ഷി​ണി ഉ​യ​ർ​ത്തു​ന്ന കൂ​റ്റ​ൻ പാ​റ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശം അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പൊ​ന്നാ​മ​ല​യി​ലേ​ത് അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ് അ​ട​ർ​ന്ന് മാ​റി നി​ൽ​ക്കു​ന്ന വ​ലി​യ പാ​റ. അ​ടി​യ​ന്ത​ര​മാ​യി പാ​റ പൊ​ട്ടി​ച്ച് നി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പൊ​ന്നാ​മ​ല​യി​ലാ​ണ് മ​ര​ക്കു​റ്റി​യി​ൽ ത​ട​ഞ്ഞു നി​ൽ​ക്കു​ന്ന നി​ല​യി​ൽ പാ​റ​യു​ള്ള​ത്. പാ​റ സ്ഥി​തി ചെ​യ്യു​ന്ന​തി​ന് താ​ഴ്ഭാ​ഗ​ത്താ​യി കാ​രി​ത്തോ​ട് വ​രെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് താമ​സി​ക്കു​ന്ന​ത്.

Latest News

Corehub Up