Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actressattack

ഇ​ന്നി​ന്‍റെ ഉ​ദ​യ​ത്തി​ൽ ഞാ​ൻ അ​ത്ര​മേ​ൽ പ്ര​ത്യാ​ശി​ക്കു​ന്നു; വി​ധി ദി​വ​സം കു​റി​പ്പു​മാ​യി അ​രു​ൺ ഗോ​പി

ന​ട​ൻ ദി​ലീ​പി​ന് നി​ർ​ണാ​യ​ക ദി​വ​സ​മാ​യ ഇ​ന്ന് കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ൻ അ​രു​ൺ ഗോ​പി.‘‘​ക​ഴി​ഞ്ഞു പോ​യ അ​സ്ത​മ​യ​ത്തി​ൽ എ​നി​ക്ക് നി​രാ​ശ​യി​ല്ല.. ഇ​ന്നി​ന്‍റെ ഉ​ദ​യ​ത്തി​ൽ ഞാ​ൻ അ​ത്ര​മേ​ൽ പ്ര​ത്യാ​ശി​ക്കു​ന്നു.’’​അ​രു​ൺ ഗോ​പി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

2017 ജൂ​ലൈ​യി​ലാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ദി​ലീ​പ് ജ​യി​ലി​ൽ ആ​യി​രു​ന്ന​പ്പോ​ൾ റി​ലീ​സ് ചെ​യ്ത സി​നി​മ​യാ​ണ് അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്ത രാ​മ​ലീ​ല.

2017 സെ​പ്റ്റം​ബ​റി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്. വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും സി​നി​മ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു.

Latest News

Corehub Up