Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against 55-year

Kasaragod

ആ​ൺ​കു​ട്ടി​ക​ൾ​ക്ക് പീ​ഡ​നം; ബ​ന്ധു​വാ​യ 55 കാ​ര​നെ​തി​രേ കേ​സ്

കാ​സ​ർ​ഗോ​ഡ്: പ​ത്തും പ​തി​ന​ഞ്ചും വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ബ​ന്ധു​വാ​യ 55 കാ​ര​നെ​തി​രെ കേ​സ്.
കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ൾ മേ​ൽ​പ​റ​മ്പ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പോ​യ സ​മ​യ​ത്ത് പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് 55 കാ​ര​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

ഈ ​കേ​സി​ൽ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നേ​ര​ത്തേ പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കാ​ര്യം കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ പോ​ക്സോ വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ത്ത് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ വീ​ണ്ടും കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

Latest News

Corehub Up