Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against Siddaramaiah

സി​ദ്ധ​രാ​മ​യ്യ​ക്കെതിരേയുള്ള ഒ​ളി​കാമറ: സം​​ശ​​യ​​മു​​ന കു​​മാ​​ര​​സ്വാ​​മി​​യി​​ലേ​​ക്ക്

ബം​​​​ഗ​​​​ളൂ​​​​രു: മു​​ൻ​​ മു​​ഖ്യ​​മ​​ന്ത്രി​​യും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​ള്ള ഒ​​​​ളി​​​​കാ​​​​മ​​​​റ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന് ഉ​​പ​​യോ​​ഗി​​ച്ചു​​വെ​​ന്നു ക​​രു​​തു​​ന്ന മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങി​​​​യ​​താ​​ണെ​​ന്ന് ക​​ർ​​ണാ​​ട​​ക പൊ​​ലി​​സ്.

ഫോ​​​​ൺ ജ​​ന​​താ​​ദ​​ൾ എ​​സ് നേ​​താ​​വും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​യു​​മാ​​യ എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ​​​​വ​​​​ച്ച് കൈ​​​​മാ​​​​റ്റം ചെ​​​​യ്യ​​​​പ്പെ​​​​ട്ടെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി ബം​​​​ഗ​​​​ളൂ​​​​രു പൊ​​​​ലി​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സീ​​​​മ​​​​ന്ത് കു​​​​മാ​​​​ർ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ റി​​​​തേ​​​​ഷ് പാ​​​​ണ്ഡെ​​​​യു​​​​ടെ മൊ​​​​ഴി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദ് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഫോ​​​​ൺ കൈ​​​​മാ​​​​റ്റം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് റി​​​​തേ​​​​ഷ് മൊ​​​​ഴി ന​​​​ൽ​​​​കു​​ക​​യാ​​യി​​രു​​ന്നു. റി​​​​തേ​​​​ഷി​​​​നെ ക​​ഴി​​ഞ്ഞ 24നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം, വി​​​​നോ​​​​ദ് ശ​​​​ർ​​​​മ​​​​യും റി​​​​തേ​​​​ഷ് പാ​​​​ണ്ഡെ​​​​യും ചേ​​​​ർ​​​​ന്ന് മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ വാ​​​​ങ്ങി. പി​​​​ന്നീ​​​​ട് കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യു​​​​ടെ ഡ​​ൽ​​ഹി​​യി​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ​​​​വ​​​​ച്ച് അ​​​​വ​​​​ർ ഈ ​​​​ഫോ​​​​ൺ പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദി​​​​ന് ന​​ൽ​​കി. വി​​​​നോ​​​​ദ് ശ​​​​ർ​​​​മ​​​​യ്ക്കും പ്ര​​​​ജ്വ​​​​ൽ പ്ര​​​​സാ​​​​ദി​​​​നും പൊ​​​​ലി​​​​സ് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up