ചില പരിപാടികളുടെ പോസ്റ്ററുകളിൽ തന്റെ ചിത്രത്തിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിത ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ട്രോളുമായി നടനും എംഎൽഎയുമായ രമേഷ് പിഷാരടി.
തന്നോട് യാതൊരു സാദൃശ്യവുമില്ലാത്ത ഒരു എ.ഐ. ചിത്രം ഉൾപ്പെടുത്തിയ പരിപാടിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പിഷാരടിയുടെ ഈ വ്യത്യസ്തമായ പ്രതികരണം.