x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​യി​ടെ​യാ​യി ഞാ​ൻ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഇ​വ​നെ കാ​ണു​ന്നു​ണ്ട്; ട്രോ​ളു​മാ​യി ര​മേ​ഷ് പി​ഷാ​ര​ടി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 5, 2026 03:08 PM IST | Updated: November 5, 2026 03:08 PM IST

ര​മേ​ഷ് പി​ഷാ​ര​ടി

ചി​ല പ​രി​പാ​ടി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളി​ൽ ത​ന്‍റെ ചി​ത്ര​ത്തി​ന് പ​ക​രം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് നി​ർ​മി​ത ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ട്രോ​ളു​മാ​യി ന​ട​നും എം​എ​ൽ​എ​യു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി.

ത​ന്നോ​ട് യാ​തൊ​രു സാ​ദൃ​ശ്യ​വു​മി​ല്ലാ​ത്ത ഒ​രു എ.​ഐ. ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പി​ഷാ​ര​ടി​യു​ടെ ഈ ​വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ക​ര​ണം.

 

"ഈ​യി​ട​യാ​യി ഞാ​ൻ പ​ങ്കെ​ടു​ക്കു​ന്ന പ​ല പ​രി​പാ​ടി​ക​ളു​ടെ​യും ഫ്ലെ​ക്സി​ൽ ഇ​വ​നെ കാ​ണു​ന്നു​ണ്ട്" എ​ന്ന ര​സ​ക​ര​മാ​യ വ​രി​ക​ളോ​ടെ​യാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ​ർ പ​ങ്കു​വെ​ച്ച​ത്. പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ര​സ​ക​ര​മാ​യ ക​മ​ന്‍റു​മാ​യെ​ത്തു​ന്ന​ത്.

 

Tags : Ramesh Pisharody RameshPisharody Troll ai photos politics

Recent News

Corehub Up