x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു

വെബ് ഡെസ്ക്
Published: November 5, 2026 01:42 PM IST | Updated: November 5, 2026 01:42 PM IST

പ്രതീകാത്മക ചിത്രം

ദുബായി: റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ മാസം നടന്ന ഹൂതി ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു.

ഒക്ടോബർ 10ന് ഉണ്ടായ ആക്രമണത്തിൽ 13 പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്നയാളാണ് ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്.

ഇദ്ദേഹത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags : HouthiAttack RiyadhAirport Treatment Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up